< Back
Kerala
ഹാദിയ കേസ് നാളെ പരിഗണിക്കരുതെന്ന പിതാവ് അശോകന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിKerala
ഹാദിയ കേസ് നാളെ പരിഗണിക്കരുതെന്ന പിതാവ് അശോകന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി
|12 May 2018 10:17 PM IST
ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് കാണിച്ചാണ് അശോകന്‍ സമയം നീട്ടി ചോദിച്ചത്.
ഹാദിയ കേസ് നാളെ പരിഗണിക്കരുതെന്നും നീട്ടിവെക്കണമെന്നുമുള്ള പിതാവ് അശോകന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് കാണിച്ചാണ് അശോകന്‍ സമയം നീട്ടി ചോദിച്ചത്. എന്നാല്‍ ആക്ഷേപമുണ്ടെങ്കില്‍ കോടതിയില്‍ പറയാമെന്നും കേസ് നാളെ തന്നെ പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.