< Back
Kerala
കോട്ടയത്ത് വിഐപി പോര്കോട്ടയത്ത് വിഐപി പോര്
Kerala

കോട്ടയത്ത് വിഐപി പോര്

admin
|
12 May 2018 6:40 AM IST

വിഐപി പോര് നടക്കുന്ന കോട്ടയം മണ്ഡലത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിടുന്നത് എല്‍ഡിഎഫിന്‍റെ സൌമ്യമുഖം റെജി സഖറിയയാണ്.

വിഐപി പോര് നടക്കുന്ന കോട്ടയം മണ്ഡലത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിടുന്നത് എല്‍ഡിഎഫിന്‍റെ സൌമ്യമുഖം റെജി സഖറിയയാണ്. ബിജെപി അഭിമാന പോരാട്ടത്തിനിറക്കിയത് എംഎസ് കരുണാകരനെയാണ്. അവസാനഘട്ടത്തിലും വാശിയേറിയ പ്രചാരണ പരിപാടികളാണ് കോട്ടയം മണ്ഡലത്തില്‍ മുന്നണികള്‍ നടത്തുന്നത്.

Similar Posts