< Back
Kerala
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ബി സന്ധ്യ ദക്ഷിണമേഖല എഡിജിപിപൊലീസ് തലപ്പത്ത് അഴിച്ചുപണി; ബി സന്ധ്യ ദക്ഷിണമേഖല എഡിജിപി
Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ബി സന്ധ്യ ദക്ഷിണമേഖല എഡിജിപി

admin
|
12 May 2018 1:16 PM IST

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ബി സന്ധ്യയെ ദക്ഷിണമേഖല എഡിജിപിയായി നിയമിച്ചു. നിലവിലെ എഡിജിപിയായ കെ പത്മകുമാറിന് ചുമതലയൊന്നും നല്‍കിയിട്ടില്ല. ജിഷ വധക്കേസിന്റെ ചുമതല നല്‍കിയ പിന്നാലെയാണ് ബി സന്ധ്യയുടെ സ്ഥാനമാറ്റം.

Similar Posts