< Back
Kerala
വിഎസിന്റെ പദവി: തീരുമാനമെടുക്കാന്‍  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്വിഎസിന്റെ പദവി: തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
Kerala

വിഎസിന്റെ പദവി: തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

admin
|
12 May 2018 8:12 AM IST

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതികള്‍ സംബന്ധിച്ച പ്രാരംഭചര്‍ച്ചയും നടക്കും

വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ക്യാബിനറ്റ് റാങ്കോടെയുള്ള ഉപദേശക സമിതി അധ്യക്ഷ സ്ഥാനമാണ് പരിഗണനയില്‍. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞ ദിവസം പിബി സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതികള്‍ സംബന്ധിച്ച പ്രാരംഭ ചര്‍ച്ചയും യോഗത്തില്‍ നടക്കും.

Similar Posts