< Back
Kerala
പിണറായി കേരളത്തിന്റെ ദുരന്തമെന്ന് കെ സുധാകരന്‍Kerala
പിണറായി കേരളത്തിന്റെ ദുരന്തമെന്ന് കെ സുധാകരന്‍
|13 May 2018 1:23 AM IST
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ ദുരന്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ ദുരന്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ചിരിച്ച് കാണിച്ച് ജനകീയനാവാന്‍ ശ്രമിച്ചാലും പിണറായിയുടെ സ്വഭാവം മാറില്ല. കേരളത്തിന്റെ നിര്‍ഭാഗ്യമാണ് പിണറായി എന്ന മഖ്യമന്ത്രിയെന്നും ഈ ഭരണം ഏറെ പോവില്ലെന്നും സുധാകരന്‍ കാസര്‍കോട് പറഞ്ഞു.