< Back
Kerala
ആദിവാസി കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടിKerala
ആദിവാസി കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി
|12 May 2018 1:03 PM IST
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കക്കാടം പൊയിലിലാണ് സംഭവം.
ആദിവാസി കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയെന്ന് ആരോപണം. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കക്കാടം പൊയിലിലാണ് സംഭവം. മാനഹാനി ഭയന്നാണ് അമ്മ കുഞ്ഞിനെ കൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ചയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പ് മരിച്ചതാണ്. കാമുകന്റെ നിര്‍ദേശപ്രകാരമാണ് യുവതി കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.