< Back
Kerala
കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
Kerala

കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

admin
|
12 May 2018 9:49 AM IST

രാജസ്ഥാന്‍ സ്വദേശിയായ രൂപാ റാമിനെയാണ് ഇന്ന് രാവിലെ കൊച്ചിയിലെ നാവികസേനയുടെ എയര്‍ക്രാഫ്റ്റ് യാര്‍ഡില്‍ തൂങിമരിച്ച നിലയില്‍ കണ്ടത്

നാവികസേനാ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശിയായ രൂപാ റാമിനെയാണ് ഇന്ന് രാവിലെ കൊച്ചിയിലെ നാവികസേനയുടെ എയര്‍ക്രാഫ്റ്റ് യാര്‍ഡില്‍ തൂങിമരിച്ച നിലയില്‍ കണ്ടത്. 25 വയസായിരുന്നു. ഭാര്യയും 9 മാസം പ്രായമുള്ള മകനുമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാവികസേന ഉത്തരവിട്ടു.

Similar Posts