< Back
Kerala
ഹൈവേ നിര്‍മാണം നിര്‍ത്തിയതില്‍ പ്രതിഷേധം; ഇരിക്കൂറില്‍ യുഡിഎഫ് ഹര്‍ത്താല്‍Kerala
ഹൈവേ നിര്‍മാണം നിര്‍ത്തിയതില്‍ പ്രതിഷേധം; ഇരിക്കൂറില്‍ യുഡിഎഫ് ഹര്‍ത്താല്‍
|13 May 2018 1:33 PM IST
കണ്ണൂര്‍ ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലും ചെറുപുഴ പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താല്‍.
കണ്ണൂര്‍ ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലും ചെറുപുഴ പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താല്‍. മലയോര ഹൈവേ നിര്‍മാണം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശ്രീകണ്ഠപുരത്ത് കെ എസ് ആര്‍ ടി സി ദീര്‍ഘദൂര ബസുകള്‍ അടക്കം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.