< Back
Kerala
ബിജെപി ഇന്ന് കരിദിനം ആചരിക്കുന്നുKerala
ബിജെപി ഇന്ന് കരിദിനം ആചരിക്കുന്നു
|14 May 2018 1:44 AM IST
കഴിഞ്ഞ ദിവസം അർധരാത്രിയാണ് തിരുവനന്തപുരം കുന്നുകുഴിയിലെ സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടന്നത്.
സംസ്ഥാന ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു ബിജെപി ഇന്ന് കരിദിനം ആചരിക്കുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയാണ് തിരുവനന്തപുരം കുന്നുകുഴിയിലെ സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്നലെ സെക്രട്ടേറിയേറ്റു മാർച്ചും പ്രാദേശിക കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം.