< Back
Kerala
Kerala
ശബരിമലയില്‍ തൊഴില്‍ സമരം തുടര്‍ന്നാല്‍ ക്ഷേത്രസംരക്ഷണം ഭക്തര്‍ ഏറ്റെടുക്കുമെന്ന് കുമ്മനം
|14 May 2018 3:44 AM IST
തൊഴിലാളി സംഘടനകളുടെ നിലപാട് ദൌര്‍ഭാഗ്യകരമാണ്
ശബരിമലയില്‍ തൊഴില്‍ സമരം തുടര്‍ന്നാല്‍ ക്ഷേത്രത്തിന്റെ സംരക്ഷണം ഭക്തര്‍ ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തൊഴിലാളി സംഘടനകളുടെ നിലപാട് ദൌര്‍ഭാഗ്യകരമാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ സന്നിധാനത്ത് സമരം നടത്തിയെന്ന് ആക്ഷേപമുന്നയിച്ച മുഖ്യമന്ത്രി ശബരിമലയില്‍ തുടരുന്ന തൊഴിലാളി സമരത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം പത്തനംതിട്ടയില്‍ പറഞ്ഞു.