< Back
Kerala
എന്‍ഡിഎയില്‍ തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് കുമ്മനംഎന്‍ഡിഎയില്‍ തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് കുമ്മനം
Kerala

എന്‍ഡിഎയില്‍ തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് കുമ്മനം

Jaisy
|
13 May 2018 7:49 AM IST

വെള്ളാപ്പള്ളി പിണറായിയെ കണ്ടതില്‍ അസ്വാഭാവികതയില്ല

എന്‍ഡിഎയില്‍ തുടരണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.ബിഡിജെഎസ് തുടരണമെന്നാണ് ബിജെപിയുടെ ആഗ്രഹം. വെള്ളാപ്പള്ളി പിണറായിയെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു.

Similar Posts