< Back
Kerala
ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Kerala

ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Alwyn
|
13 May 2018 7:37 AM IST

കോട്ടയം നീലിമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

കോട്ടയം നീലിമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി സനല്‍ സര്‍ക്കാരാണ് അറസ്റ്റിലായത്. ഇയാളെ പെണ്‍കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് സ്കൂളില്‍ നിന്നെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്ന നിയമമായ പോക്സോ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

Similar Posts