< Back
Kerala
ആദിവാസി വിരുദ്ധത; എകെ ബാലനെതിരെ നടപടി വേണമെന്ന് സുധീരന്‍ആദിവാസി വിരുദ്ധത; എകെ ബാലനെതിരെ നടപടി വേണമെന്ന് സുധീരന്‍
Kerala

ആദിവാസി വിരുദ്ധത; എകെ ബാലനെതിരെ നടപടി വേണമെന്ന് സുധീരന്‍

Alwyn
|
13 May 2018 10:22 PM IST

സാംസ്ക്കാരിക വകുപ്പ് എകെ ബാലനില്‍ നിന്ന് എടുത്തുമാറ്റണമെന്ന ആവശ്യവും സുധീരന്‍ ഉന്നയിച്ചു.

ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തി അട്ടപ്പാടിയിലെ ജനങ്ങളെ അപമാനിച്ച മന്ത്രി എകെ ബാലനെതിരെ നടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സാംസ്ക്കാരിക വകുപ്പ് എകെ ബാലനില്‍ നിന്ന് എടുത്തുമാറ്റണമെന്ന ആവശ്യവും സുധീരന്‍ ഉന്നയിച്ചു.

Similar Posts