< Back
Kerala
ഗസല്‍ പ്രേമികളെ കൈയിലെടുത്ത് ഡോ.രശ്മി മധുവും ശ്രീകാന്ത് ഹരിഹരനുംKerala
ഗസല്‍ പ്രേമികളെ കൈയിലെടുത്ത് ഡോ.രശ്മി മധുവും ശ്രീകാന്ത് ഹരിഹരനും
|13 May 2018 8:15 PM IST
ചുപ്‌കേ ചുപ്‌കേ, ഹമാരേ ദില് തുടങ്ങിയ നിത്യഹരിത ഗാനങ്ങള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.
കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കി ടൗണ്‍ഹാളില്‍ ഗസല്‍ സന്ധ്യ അരങ്ങേറി. കൂത്ത്പാടം സെന്‍ട്രല്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചറാണ് ഷാം ഇ ഗസല്‍ ഔര്‍ ഗീത് എന്ന പേരില്‍ ഗസല്‍ സന്ധ്യ സംഘടിപ്പിച്ചത്.
നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി കോഴിക്കോട് ഗസല്‍ഴ പെയ്തിറങ്ങി. ലതാ മങ്കേഷ്‌കറിന്റെ സ്വരത്തില്‍ ലോകം ശ്രവിച്ച ദര്‍ദ് സേ മേരെ എന്ന ഗാനത്തിലായിരുന്നു തുടക്കം. ഡോക്ടര്‍ രശ്മി മധുവും യുവ ഗായകന്‍ ശ്രീകാന്ത് ഹരിഹരനുമാണ് ഗസലുകളുമായി ഹൃദയങ്ങളെ കീഴടക്കിയത്.
ചുപ്‌കേ ചുപ്‌കേ, ഹമാരേ ദില് തുടങ്ങിയ നിത്യഹരിത ഗാനങ്ങള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.