< Back
Kerala
സ്ഥാനാര്‍ഥിപ്പട്ടിക വരുന്നതോടെ ഇതുവരെയുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് സുധീരന്‍സ്ഥാനാര്‍ഥിപ്പട്ടിക വരുന്നതോടെ ഇതുവരെയുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് സുധീരന്‍
Kerala

സ്ഥാനാര്‍ഥിപ്പട്ടിക വരുന്നതോടെ ഇതുവരെയുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് സുധീരന്‍

admin
|
13 May 2018 1:16 PM IST

ബെന്നി ബഹനാന്റെ പ്രസ്താവനയോട് ഇപ്പോള്‍‌ പ്രതികരിക്കുന്നില്ല

സ്ഥാനാര്‍ഥിപ്പട്ടിക വരുന്നതോടെ ഇതുവരെയുള്ള പ്രശ്നങ്ങളും അവസാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഒൌദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രംഗത്തിറങ്ങും. ബെന്നി ബഹനാന്റെ പ്രസ്താവനയോട് ഇപ്പോള്‍‌ പ്രതികരിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

Similar Posts