< Back
Kerala
വേനല്‍ക്കാലത്ത് കീഴ്‍ക്കോടതികളില്‍ കറുത്ത കോട്ടും ഗൌണും ആവശ്യമില്ലവേനല്‍ക്കാലത്ത് കീഴ്‍ക്കോടതികളില്‍ കറുത്ത കോട്ടും ഗൌണും ആവശ്യമില്ല
Kerala

വേനല്‍ക്കാലത്ത് കീഴ്‍ക്കോടതികളില്‍ കറുത്ത കോട്ടും ഗൌണും ആവശ്യമില്ല

admin
|
13 May 2018 11:31 AM IST

വേനല്‍ക്കാലത്ത് കീഴ്‍ക്കോടതികളില്‍ കറുത്ത കോട്ടും ഗൌണും ആവശ്യമില്ല. ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

വേനല്‍ക്കാലത്ത് കീഴ്‍ക്കോടതികളില്‍ അഭിഭാഷകര്‍ക്ക് കറുത്ത കോട്ടും ഗൌണും ആവശ്യമില്ലെന്ന് ഹൈക്കോടതി. ചൂടു കാലത്ത് നെക് ബാന്‍ഡ് മാത്രം അഭിഭാഷകര്‍ അണിഞ്ഞാല്‍ മതിയാകും. ഇതുമായി ബന്ധപ്പെട്ട് ‌‌അഭിഭാഷകനായ ഡോ. വിന്‍സന്റ് പാനിക്കുളങ്ങര സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.

Similar Posts