< Back
Kerala
കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന ആരോപണം പരാജയഭീതി മൂലമെന്ന് ഉമ്മന്‍ചാണ്ടികോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന ആരോപണം പരാജയഭീതി മൂലമെന്ന് ഉമ്മന്‍ചാണ്ടി
Kerala

കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന ആരോപണം പരാജയഭീതി മൂലമെന്ന് ഉമ്മന്‍ചാണ്ടി

admin
|
14 May 2018 4:59 AM IST

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലാത്തതിനാലാണ് സിപിഎം അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്...

കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം പരാജയഭീതി മൂലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന് ഒരിക്കലും ബി ജെ പിയുമായി ചേരാന്‍ കഴിയില്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലാത്തതിനാലാണ് സിപിഎം അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കയായിരുന്നു ഉമ്മന്‍ ചാണ്ടി.

Related Tags :
Similar Posts