< Back
Kerala
കാന്തപുരം ഇത്തവണ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തലKerala
കാന്തപുരം ഇത്തവണ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല
|14 May 2018 5:05 AM IST
ചെന്നിത്തല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കാരന്തൂര്‍ മര്‍കസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സൌഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്നും കാന്തപുരം വിഭാഗം ഇത്തവണ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.