< Back
Kerala
നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കുന്ന വിവാദ ഭേദഗതി തിരികെ വരുന്നുനെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കുന്ന വിവാദ ഭേദഗതി തിരികെ വരുന്നു
Kerala

നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കുന്ന വിവാദ ഭേദഗതി തിരികെ വരുന്നു

Jaisy
|
13 May 2018 8:43 AM IST

2008 ന് മുന്‍പ് നികത്തിയ ഭൂമി പിഴ വാങ്ങി ക്രമവല്‍ക്കരിക്കുന്നതാണ് ഭേദഗതി

നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കുന്ന വിവാദ ഭേദഗതി തിരികെ വരുന്നു. 2008 ന് മുന്‍പ് നികത്തിയ ഭൂമി പിഴ വാങ്ങി ക്രമവല്‍ക്കരിക്കുന്നതാണ് ഭേദഗതി. വിപണി വിലയുടെ 50 ശതമാനം വരെ തുക ഈടാക്കിയാണ് ഭൂമി ക്രമവല്‍ക്കരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ പിന്‍വലിച്ച ഭേദഗതി തിരികെ വരുന്നത് വന്‍കിട വയല്‍ നികത്തലിന് വഴിയൊരുക്കും.

Related Tags :
Similar Posts