< Back
Kerala
സംസ്ഥാന സ്കൂള്‍ കലോത്സവം: വേദികള്‍ സജീവമായിസംസ്ഥാന സ്കൂള്‍ കലോത്സവം: വേദികള്‍ സജീവമായി
Kerala

സംസ്ഥാന സ്കൂള്‍ കലോത്സവം: വേദികള്‍ സജീവമായി

Muhsina
|
13 May 2018 9:06 PM IST

ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ വേദികളും സജീവമായി. ജനപ്രിയ ഇനങ്ങളായ ഒപ്പനയും നാടന്‍ പാട്ട് മത്സരവും ആദ്യ ദിനം തന്നെ അരങ്ങിലെത്തി. ഒന്നരമണിക്കൂറോളം..

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ വേദികളും സജീവമായി. ജനപ്രിയ ഇനങ്ങളായ ഒപ്പനയും നാടന്‍ പാട്ട് മത്സരവും ആദ്യ ദിനം തന്നെ അരങ്ങിലെത്തി. ഒന്നരമണിക്കൂറോളം വൈകിയാണ് പല മത്സരങ്ങളും ആരംഭിച്ചതെങ്കിലും ജനപങ്കാളിത്തം കൊണ്ടാണ് തുടക്കം ശ്രദ്ധേയമായത്.

Similar Posts