< Back
Kerala
വീരേന്ദ്രകുമാറിനെതിരെ വീക്ഷണം മുഖപ്രസംഗംവീരേന്ദ്രകുമാറിനെതിരെ വീക്ഷണം മുഖപ്രസംഗം
Kerala

വീരേന്ദ്രകുമാറിനെതിരെ വീക്ഷണം മുഖപ്രസംഗം

Jaisy
|
13 May 2018 7:20 AM IST

അച്ഛന് രാജ്യസഭാംഗത്വവും മകന് മന്ത്രിസ്ഥാനം ഉറപ്പിക്കാനുമാണ് പുതിയ ചേരിമാറ്റം

യുഡിഎഫ് വിട്ട വിരേന്ദ്രകുമാറിനെതിരെ വീക്ഷണം മുഖപ്രസംഗം. അച്ഛന് രാജ്യസഭാംഗത്വവും മകന് മന്ത്രിസ്ഥാനം ഉറപ്പിക്കാനുമാണ് പുതിയ ചേരിമാറ്റം.ആശയങ്ങളെക്കാള്‍ അധികാരങ്ങളാണ് ജനതാദളിനെ അഭിരമിപ്പിക്കുന്നത്.

എല്‍ഡിഎഫിഎല്‍ നിന്നും പുറത്തായ വീരേന്ദ്രകുമാറിന് തലചായ്ക്കാന്‍ കൂരയും നാണം മറയ്ക്കാന്‍ തുണിയും നല്‍കിയത് യുഡിഎഫായിരുന്നുവെന്നും വീക്ഷണം പറയുന്നു.

Similar Posts