< Back
Kerala
സ്കൂളുകള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് മന്ത്രിKerala
സ്കൂളുകള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് മന്ത്രി
|13 May 2018 9:20 AM IST
സ്കൂളുകള്‍ പൂട്ടാതിരിക്കാന്‍ കെഇആര്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു
അടച്ചുപൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഒരു സ്കൂള്‍ പോലും പൂട്ടേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. സ്കൂളുകള്‍ പൂട്ടാതിരിക്കാന്‍ കെഇആര്‍ പരിഷ്കരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.