< Back
Kerala
അതിരപ്പിള്ളി: മുഖ്യമന്ത്രി തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് വനം മന്ത്രി കെ രാജുKerala
അതിരപ്പിള്ളി: മുഖ്യമന്ത്രി തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് വനം മന്ത്രി കെ രാജു
|13 May 2018 4:08 PM IST
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള പദ്ധതികള്‍ വേണ്ടെന്നാണ് സിപിഐ നയമെന്നും കെ രാജു പറഞ്ഞു
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് വനം മന്ത്രി കെ രാജു. അവസരം വരുമ്പോള്‍ നിലപാട് അറിയിക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള പദ്ധതികള്‍ വേണ്ടെന്നാണ് സിപിഐ നയമെന്നും കെ രാജു പറഞ്ഞു.