< Back
Kerala
യോഗ: തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പിണറായിKerala
യോഗ: തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പിണറായി
|13 May 2018 2:07 PM IST
യോഗയെ പറ്റി തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
യോഗയെ പറ്റി തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗയെ മതവും അത്മീയതയുമായി ബന്ധിപ്പിക്കാനും ശ്രമിക്കുന്നു. പുനരുജ്ജീവന വ്യായാമ മുറയായി കണ്ടുള്ള മതേതര സമീപനമാണ് ആവശ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.