< Back
Kerala
മോഹന്‍ലാലിന്റെ കത്തിന് കുമ്മനത്തിന്റെ തിരുത്ത്മോഹന്‍ലാലിന്റെ കത്തിന് കുമ്മനത്തിന്റെ തിരുത്ത്
Kerala

മോഹന്‍ലാലിന്റെ കത്തിന് കുമ്മനത്തിന്റെ തിരുത്ത്

Ubaid
|
13 May 2018 11:45 AM IST

തേ പോലെ തന്നെ പരിഗണന നല്‍കേണ്ട വിഷയമായിരുന്നില്ലേ മുഖ്യമന്ത്രിയുടെ നാട്ടിലുള്‍പ്പെടെ കേരളത്തിന്റെ നിരവധി സ്ഥലങ്ങളില്‍ മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങളെന്നും ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ കുമ്മനം രാജശേഖരന്‍ ചോദിക്കുന്നു.

‘കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയുവാന്‍’ എന്ന തലക്കെട്ടോടെ നടന്‍ മോഹന്‍ലാല്‍ എഴുതിയ കത്തിന് തിരുത്തുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി പിണറായി വിജയന് മോഹന്‍ലാല്‍ അയച്ച തുറന്ന കത്ത് വളരെ കാലിക പ്രസക്തമുള്ളത്. എന്നാല്‍ അതേ പോലെ തന്നെ പരിഗണന നല്‍കേണ്ട വിഷയമായിരുന്നില്ലേ മുഖ്യമന്ത്രിയുടെ നാട്ടിലുള്‍പ്പെടെ കേരളത്തിന്റെ നിരവധി സ്ഥലങ്ങളില്‍ മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങളെന്നും ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ കുമ്മനം രാജശേഖരന്‍ ചോദിക്കുന്നു.

പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി Mohanlal പിണറായി വിജയന് അയച്ച തുറന്ന കത്ത് വളരെ കാല...

Posted by Kummanam Rajasekharan on Thursday, June 23, 2016

Similar Posts