< Back
Kerala
ടി എസ് ജോണിനെ അനുസ്മരിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞുKerala
ടി എസ് ജോണിനെ അനുസ്മരിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു
|13 May 2018 7:52 AM IST
നിയമരംഗത്തും ഭരണ നേതൃതലത്തിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു ടി എസ് ജോണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു
മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന ടി എസ് ജോണിന് ചരമോപചാരം അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമരംഗത്തും ഭരണ നേതൃതലത്തിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു ടി എസ് ജോണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കര്‍ഷകരുടെ ശബ്ദമായിരുന്നു ടി എസ് ജോണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് പിളര്‍പ്പില്‍ വ്യക്തിപരമായി നഷ്ടം സംഭവിച്ചയാളാണ് ജോണെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ നിരീക്ഷണം.