< Back
Kerala
തോമസ് ഐസകിന്റേത് ഒന്നുംചെയ്യാനില്ലെന്ന മുന്‍കൂര്‍ജാമ്യം: ചെന്നിത്തലKerala
തോമസ് ഐസകിന്റേത് ഒന്നുംചെയ്യാനില്ലെന്ന മുന്‍കൂര്‍ജാമ്യം: ചെന്നിത്തല
|13 May 2018 9:29 AM IST
അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒന്നും ചെയ്യാനില്ലെന്ന മുന്‍കൂര്‍ ജാമ്യമാണ് ഇപ്പോള്‍ തോമസ് ഐസക് എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒന്നും ചെയ്യാനില്ലെന്ന മുന്‍കൂര്‍ ജാമ്യമാണ് ഇപ്പോള്‍ തോമസ് ഐസക് എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രത്തെ കുറിച്ച പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.