< Back
Kerala
മന്ത്രി ജി സുധാകരനെതിരെ പ്രതിപക്ഷ നേതാവ്Kerala
മന്ത്രി ജി സുധാകരനെതിരെ പ്രതിപക്ഷ നേതാവ്
|13 May 2018 6:24 AM IST
ഹരിപ്പാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സുധാകരന്‍ തടസ്സം നില്‍ക്കുകയാണെന്ന് ചെന്നിത്തല
മന്ത്രി ജി സുധാകരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സുധാകരന്‍ തടസ്സം നില്‍ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
ഹരിപ്പാട് മെഡിക്കല്‍ കോളജ് സംബന്ധിച്ച പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും തനിക്കെതിരെ ഒരു കേസെടുക്കാന്‍ പോലും സുധാകരന് കഴിയില്ലെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു