< Back
Kerala
സ്വാശ്രയപ്രവേശം: ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി Kerala
സ്വാശ്രയപ്രവേശം: ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
|14 May 2018 9:36 PM IST
ഹൈക്കോടതി വിധിയില്‍ അവ്യക്തതയുണ്ട്. മാനേജുമെന്റുകളുമായി ഏറ്റുമുട്ടലിനില്ലെന്നും പിണറായി വിജയന്‍
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശ വിഷയത്തില്‍ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി വിധിയില്‍ അവ്യക്തതയുണ്ട്. മാനേജുമെന്റുകളുമായി ഏറ്റുമുട്ടലിനില്ലെന്നും പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു.