< Back
Kerala
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണംKerala
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം
|14 May 2018 11:38 PM IST
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റേതാണ് ഉത്തരവ്
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടറും ഡിജിപിയും ഒരു മാസത്തിനകം ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സ്ത്രീകളുടെ കംപാര്‍ട്ട്മെന്റില്‍ വേണ്ടത്ര സുരക്ഷയില്ലാത്തതിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സൌമ്യയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു