< Back
Kerala
കമ്യൂണിസ്റ്റ് ആദര്‍ശത്തിന് ചേരുന്ന ഭരണമല്ല നടക്കുന്നതെന്ന് സുധീരന്‍കമ്യൂണിസ്റ്റ് ആദര്‍ശത്തിന് ചേരുന്ന ഭരണമല്ല നടക്കുന്നതെന്ന് സുധീരന്‍
Kerala

കമ്യൂണിസ്റ്റ് ആദര്‍ശത്തിന് ചേരുന്ന ഭരണമല്ല നടക്കുന്നതെന്ന് സുധീരന്‍

Sithara
|
14 May 2018 4:02 PM IST

കേരളത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വി എം സുധീരന്‍

കേരളത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കമ്യൂണിസ്റ്റ് ആദര്‍ശത്തിന് ചേരുന്ന ഭരണമല്ല ഇപ്പോള്‍ നടക്കുന്നതെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Related Tags :
Similar Posts