< Back
Kerala
കമലിന് ദേശീയത പഠിക്കാത്തതിന്‍റെ കുഴപ്പമാണെന്ന് എച്ച് രാജKerala
കമലിന് ദേശീയത പഠിക്കാത്തതിന്‍റെ കുഴപ്പമാണെന്ന് എച്ച് രാജ
|14 May 2018 3:30 PM IST
സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ മുടങ്ങിയതിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ബി ജെ പി ദേശീയ സെക്രട്ടറി
സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ മുടങ്ങിയതിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ബി ജെ പി ദേശീയ സെക്രട്ടറി എച്ച് രാജ. എട്ടുമാസമായിട്ടും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ ലിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്കിയിട്ടില്ല. സംവിധായകന്‍ കമലിന് ദേശീയത പഠിക്കാത്തിന്‍റെ കുഴപ്പമാണ്. കമല്‍ നിരുപാധികം മാപ്പുപറയണമെന്നും എച്ച് രാജ കോഴിക്കോട് പറഞ്ഞു.