< Back
Kerala
Kerala

ആസ്വാദകര്‍ ഒഴുകിയെത്തിയ കലോത്സവം

Sithara
|
14 May 2018 11:13 PM IST

ചെറിയ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ കലോത്സവം വിജയിപ്പിക്കാന്‍ ഒരേ മനസ്സോടെ ഇറങ്ങി.

സംഘാടകരെ പോലും അതിശയിപ്പിക്കുന്ന തരത്തിലാണ് കലോത്സവ നഗരിയിലെ ആള്‍ക്കൂട്ടം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ കലോത്സവം വിജയിപ്പിക്കാന്‍ ഒരേ മനസ്സോടെ ഇറങ്ങി. വലിയ സുരക്ഷയാണ് എല്ലായിടത്തും പൊലീസ് ഒരുക്കിയത്.

Similar Posts