< Back
Kerala
വെടിക്കെട്ടപകടം:  ഏഴു പേര്‍ കീഴടങ്ങിവെടിക്കെട്ടപകടം: ഏഴു പേര്‍ കീഴടങ്ങി
Kerala

വെടിക്കെട്ടപകടം: ഏഴു പേര്‍ കീഴടങ്ങി

admin
|
14 May 2018 3:00 PM IST

വലിയ അപകടമുണ്ടാവുന്നതിന് മുന്‍പ് മൂന്ന് തവണ ചെറിയ സ്ഫോടനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികള്‍

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതികളായ ഏഴ് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ കീഴടങ്ങി. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരന്തത്തിന് മുമ്പ് മൂന്ന് അപകടങ്ങള്‍ ഉണ്ടായതായി കീഴടങ്ങിയവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ നിയമം ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്ന് ചീഫ് എക്സ്പ്ലോഷന്‍ കണ്‍ട്രോളര്‍ സുദര്‍ശന്‍ കമാല്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

Similar Posts