< Back
Kerala
പാലക്കാട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണംപാലക്കാട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം
Kerala

പാലക്കാട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം

admin
|
14 May 2018 10:38 AM IST

54 പവന്‍ കവര്‍ന്നു. ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മോഷ്ടാക്കല്‍ സ്വര്‍ണം കവര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ......

പാലക്കാട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. 54 പവന്‍ കവര്‍ന്നു. ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞു.

Similar Posts