< Back
Kerala
സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടിKerala
സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി
|14 May 2018 4:43 PM IST
കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് തീരുമാനം
സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് തീരുമാനം. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സജീവ രാഷ്ട്രീയത്തില്‍ തുടരും. എന്നാല്‍ അധികാരസ്ഥാനത്തുണ്ടാവില്ലെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.