< Back
Kerala
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് പേര്‍ പിടിയില്‍Kerala
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് പേര്‍ പിടിയില്‍
|15 May 2018 2:28 AM IST
ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫാസില്‍ വധക്കേസ്..
തൃശൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ജിതേഷ്, ഫായിസ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫാസില്‍ വധക്കേസ് പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്.
ഗുരുവായൂർ നെന്മിനിയിൽ ആർഎസ്എസ് പ്രവർത്തകനാണ് വെട്ടേറ്റു മരിച്ചത്. നെന്മേനി സ്വദേശി ആനന്ദാണ് കൊല്ലപ്പ...
Read more at: http://www.manoramanews.com/news/breaking-news/2017/11/12/rss-worker-hacked-to-death.html