< Back
Kerala
ടിപി വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍Kerala
ടിപി വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
|14 May 2018 3:24 PM IST
സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്
ടിപി ചന്ദ്രശേഖരൻ വധ ശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. കേസ് ഫെബ്രുവരി 14ന് ഇത് സംബന്ധിച്ച് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കും.