< Back
Kerala
മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ഫേസ്‍ബുക്ക് പോസ്റ്റ്മുഖ്യമന്ത്രി പിണറായി വിജയന്റെ 'ആദ്യ' ഫേസ്‍ബുക്ക് പോസ്റ്റ്
Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ 'ആദ്യ' ഫേസ്‍ബുക്ക് പോസ്റ്റ്

admin
|
15 May 2018 12:30 AM IST

കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയന്റെ ആദ്യ ഫേസ്‍ബുക്ക് പോസ്റ്റ് മീഡിയവണിനൊപ്പം.

കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയന്റെ ആദ്യ ഫേസ്‍ബുക്ക് പോസ്റ്റ് മീഡിയവണിനൊപ്പം. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച പിണറായി, നാടിന്റെ പുരോഗതിക്കായി കൂട്ടായി മുന്നേറാമെന്ന് ആഹ്വാനം ചെയ്തു. കേരളീയരുടെ സഹകരണം തേടിയ മുഖ്യമന്ത്രി, ഉത്തരവാദിത്തം ഗൌരവത്തോടെ നിറവേറ്റുമെന്നും പറഞ്ഞു.

LDF government's Oath Ceremony

നമുക്ക് കൂട്ടായി മുന്നേറാം-നാടിന്റെ പുരോഗതിയിലേക്ക്. കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സന്തോഷം രേഖപ്പെടുത്തുന്നു. അര്പ്പിതമായ ഉത്തരവാദിത്തം അതിന്റെ എല്ലാ ഗൌരവത്തോടെയും നിർവഹിക്കും. അതിനായി എല്ലാ കേരളീയരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. #LDFgovt towards #NAVAKERALAM

Posted by Pinarayi Vijayan on Wednesday, May 25, 2016
Similar Posts