< Back
Kerala
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: വി എം സുധീരന്‍Kerala
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: വി എം സുധീരന്‍
|14 May 2018 7:17 PM IST
വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗുഢനീക്കമാണ് ബിജെപി നടത്തുന്നതെന്നും
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗുഢനീക്കമാണ് ബിജെപി നടത്തുന്നതെന്നും സുധീരന്‍ കണ്ണൂരില്‍ പറഞ്ഞു.