< Back
Kerala
യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്
Kerala

യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്

Sithara
|
15 May 2018 11:40 PM IST

കൃഷി, ജലവിഭവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഫയലുകളാണ് ഇന്ന് പരിശോധിക്കുക

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി ഇന്നും യോഗം ചേരും. കൃഷി, ജലവിഭവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഫയലുകളാണ് ഇന്ന് പരിശോധിക്കുക. കഴിഞ്ഞ ദിവസം ആഭ്യന്തരം, വ്യവസായം ഉള്‍പ്പെടെ 7 വകുപ്പുകളിലെ ഫയലുകള്‍ ഉപസമിതി പരിശോധിച്ചിരുന്നു. പ്രാഥമിക പരിശോധന ഇന്നത്തോടെ പൂര്‍ത്തിയാക്കുന്ന സമിതി ഈ മാസം 31 ഓടെ റിപ്പോര്‍ട്ട് മന്ത്രിസഭക്ക് സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ്.

Similar Posts