< Back
Kerala
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കെയുഡബ്ലുജെ പ്രതിഷേധ ദിനം ആചരിക്കുന്നുഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കെയുഡബ്ലുജെ പ്രതിഷേധ ദിനം ആചരിക്കുന്നു
Kerala

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കെയുഡബ്ലുജെ പ്രതിഷേധ ദിനം ആചരിക്കുന്നു

Subin
|
15 May 2018 4:01 PM IST

ജില്ലാ കേന്ദ്രങ്ങളില്‍ കെയുഡബ്ല്യൂജെയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കേരളത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അവസരമൊരുക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു

ഹൈക്കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്. കെയുഡബ്ലുജെ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളില്‍ കെയുഡബ്ല്യൂജെയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കേരളത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അവസരമൊരുക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു.

ഒരു വിഭാഗം അഭിഭാഷകര്‍ ‍ ഇന്ന് ഹൈകോടതി ബഹിഷ്കരിക്കും. അഭിഭാഷകര്‍ ഇന്ന് ഹാജരാകാത്തതിനാല്‍ ഹൈക്കോടതി നടപടികള്‍ ഭാഗീകമായി തടസ്സപ്പെട്ടു.

Related Tags :
Similar Posts