< Back
Kerala
Kerala

പുതിയറയിലെ സ്വകാര്യ വസ്ത്ര നിര്‍മാണ ശാലയില്‍ തീപിടുത്തം

Jaisy
|
15 May 2018 5:07 PM IST

ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്

കോഴിക്കോട് പുതിയറയിലെ സ്വകാര്യ വസ്ത്ര നിര്‍മാണ ശാലയില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന വസ്ത്രങ്ങള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

Similar Posts