< Back
Kerala
സരിതയുടെ തെളിവുകള്‍: മുഖ്യമന്ത്രി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന് കോടിയേരിKerala
സരിതയുടെ തെളിവുകള്‍: മുഖ്യമന്ത്രി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന് കോടിയേരി
|15 May 2018 2:19 PM IST
തെളിവുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുന്നോ എന്നും കോടിയേരി
സരിത പുതിയ തെളിവുകള്‍ ഹാജരാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി. തെളിവുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുന്നോ എന്നും കോടിയേരി കണ്ണൂരില്‍ ചോദിച്ചു.