< Back
Kerala
തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് അവസാനിപ്പിക്കണമെന്ന് സംഘ്പരിവാറിനോട് വിഎസ്Kerala
തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് അവസാനിപ്പിക്കണമെന്ന് സംഘ്പരിവാറിനോട് വിഎസ്
|15 May 2018 6:18 PM IST
ഡല്‍ഹിയില്‍ എകെജി ഭവനുനേരെയുണ്ടായ ബിജെപി ആക്രമണത്തില്‍ വി എസ് അച്യുതാനന്ദന്‍ അപലപിച്ചു.
ഡല്‍ഹിയില്‍ എകെജി ഭവനുനേരെയുണ്ടായ ബിജെപി ആക്രമണത്തില്‍ വി എസ് അച്യുതാനന്ദന്‍ അപലപിച്ചു. മോദി ഭരണത്തിന്റെ ഹുങ്കില്‍ ബിജെപിയും സംഘ് പരിവാറും നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുകയാണെന്ന് വി എസ് ആരോപിച്ചു. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് സംഘ്പരിവാര്‍ അവസാനിപ്പിക്കണം. ആക്രമണത്തിന് ഒത്താശ ചെയ്യുന്ന നിലയില്‍ പൊലീസ് നിഷ്ക്രിയമാണെന്നും വി എസ് കുറ്റപ്പെടുത്തി.