< Back
Kerala
വിഎസിന്റെ പദവി സിപിഎം കേന്ദ്ര കമ്മിറ്റിക്ക് ശേഷമറിയാംKerala
വിഎസിന്റെ പദവി സിപിഎം കേന്ദ്ര കമ്മിറ്റിക്ക് ശേഷമറിയാം
|16 May 2018 2:44 AM IST
വിഎസ് അച്യുതാനന്ദന്റെ പദവി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കും.
വിഎസ് അച്യുതാനന്ദന്റെ പദവി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കും. കേന്ദ്ര നേതാക്കള്‍ ഇക്കാര്യത്തില്‍ വിഎസുമായി ചര്‍ച്ച നടത്തും. വിഎസിന്റെ അതൃപ്തിയെ തുടര്‍ന്നാണ് തീരുമാനം.