< Back
Kerala
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റിKerala
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റി
|16 May 2018 3:33 PM IST
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതാണ് കോടതി മാറ്റിയത്.
ഐസ്ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്നത് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സെപ്തംബര്‍ 24ലേക്ക് മാറ്റി. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതാണ് കോടതി മാറ്റിയത്.