< Back
Kerala
വിഷലിപ്ത പച്ചക്കറികള്‍ കേരളത്തിലേക്ക്; എവിടെയുമില്ല പരിശോധനവിഷലിപ്ത പച്ചക്കറികള്‍ കേരളത്തിലേക്ക്; എവിടെയുമില്ല പരിശോധന
Kerala

വിഷലിപ്ത പച്ചക്കറികള്‍ കേരളത്തിലേക്ക്; എവിടെയുമില്ല പരിശോധന

Sithara
|
16 May 2018 7:13 AM IST

അതിര്‍ത്തി ഗ്രാമമായ ഗുണ്ടല്‍പേട്ടില്‍ നിന്ന് ടണ്‍ കണക്കിന് പച്ചക്കറികളാണ് ഓരോ ദിവസവും വയനാടു വഴി എത്തുന്നത്

വിഷലിപ്ത പച്ചക്കറികള്‍ കേരളത്തിലേക്ക് എത്തുന്നത് തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. പലയിടത്തും പരിശോധനകള്‍ ഊര്‍ജിതമാണെന്നു പറയുമ്പോഴും വയനാട്ടിലെ കൃഷിവകുപ്പ് ഇതൊന്നും അറിഞ്ഞ മട്ടില്ല. കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ഗുണ്ടല്‍പേട്ടില്‍ നിന്ന് ടണ്‍ കണക്കിന് പച്ചക്കറികളാണ് ഓരോ ദിവസവും വയനാടു വഴി എത്തുന്നത്. എവിടെയുമില്ല, പരിശോധന. മീഡിയവണ്‍ എക്സ്‍ക്ലുസീവ്

Related Tags :
Similar Posts