രാഷ്ട്രപതി കേരളത്തെ പ്രകീര്‍ത്തിച്ചത് യോഗിക്കും അമിത്ഷാക്കുമുള്ള മറുപടിയെന്ന് പിണറായിരാഷ്ട്രപതി കേരളത്തെ പ്രകീര്‍ത്തിച്ചത് യോഗിക്കും അമിത്ഷാക്കുമുള്ള മറുപടിയെന്ന് പിണറായി
|കേരളത്തിന്റെ നേട്ടങ്ങളെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചത് യോഗി ആദിത്യനാഥിനും അമിത്ഷാക്കുമുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നേട്ടങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ലെന്ന് തെളിഞ്ഞതായും..
കേരളത്തിന്റെ നേട്ടങ്ങളെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചത് യോഗി ആദിത്യനാഥിനും അമിത്ഷാക്കുമുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നേട്ടങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ലെന്ന് തെളിഞ്ഞതായും പിണറായി വിജയന്‍ മലപ്പുറത്ത് പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യയുടെ ശക്തി ശ്രോതസ് ആണ് കേരളമെന്നും രാജ്യത്തെ സാമ്പത്തിക രംഗത്തെ പുരോഗതി ഇനി ഡിജിറ്റൽ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാണെന്നുമായിരുന്നു രാഷ്ട്രപതിയുടെ പ്രശംസ. ആരോഗ്യം, ഐടി, ടൂറിസം മേഖലകളില്‍ സംസ്ഥാനം ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട് സിറ്റിയുടെ നാലാംഘട്ടമായ ടെക്നോസിറ്റിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.