< Back
Kerala
ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് വനിതാ കമ്മീഷന്‍Kerala
ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് വനിതാ കമ്മീഷന്‍
|16 May 2018 6:38 PM IST
ഹാദിയയുടെ ശബ്ദം കോടതി കേള്‍ക്കണമെന്നാണ് കമ്മീഷന്‍ ആഗ്രഹിച്ചത്. ഹാദിയയുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായാല്‍ വനിതാ കമ്മീഷന്‍ ഇടപെടുമെന്നും എം സി ജോസഫൈന്‍..
ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ഹാദിയയുടെ ശബ്ദം കോടതി കേള്‍ക്കണമെന്നാണ് കമ്മീഷന്‍ ആഗ്രഹിച്ചത്. ഹാദിയയുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായാല്‍ വനിതാ കമ്മീഷന്‍ ഇടപെടുമെന്നും എം സി ജോസഫൈന്‍ തിരുവനന്തപുരത്ത് പറഞ്ഞു